Jun 3, 2020 · Environment പരിസ്ഥിതി ദിനം; തപസ്യ ജില്ലാ സമിതിയുടെ അവാര്‍ഡ് അമരംകാവിന് പുതിയ വാര്‍ത്തകള്‍ ... Apr 1, 2015 · Click here 👆 to get an answer to your question ️ malayalam essay on the protection of environment . 15 lines NakulNarine121 NakulNarine121 01.04.2015 ... Jun 19, 2022 · പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഉപന്യാസം (50 വാക്കുകൾ) ... ... Jun 6, 2023 · പരിസ്ഥിതി സംരക്ഷണം ഉപന്യാസം| Environment Essay in Malayalam| #malayalam #malayalamessay #essaywriting #study Music I ... ... Aug 11, 2021 · Click here 👆 to get an answer to your question ️ environment protection short essay in Malayalam kunaljain6435 kunaljain6435 11.08.2021 ... Jul 24, 2019 · Essay about environment protection in malayalam Get the answers you need, now! ... പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഉപന്യാസം: 100 മുതൽ 500 വരെ ... ... Oct 19, 2021 · 4. പെട്ടെന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ: ദുരന്ത ഭൂമിയി ... ... Essay on forest Conservation in Malayalam: In this article, we are providing വന സംരക്ഷണം ഉപന്യാസം for students and teachers. Save forest Essay in Malayalam read below Malayalam Essay on "forest conservation", "save forest", "വന സംരക്ഷണം ഉപന്യാസം" ... ">

Activate your premium subscription today

  • Latest News
  • Weather Updates
  • Saved Items
  • Change Password

പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടാം; പ്രതിരോധിക്കാൻ പത്തു കല്പനകൾ!

ഡോ. മനോജ്‌ പി സാമുവൽ

Published: October 22 , 2021 07:55 AM IST

2 minute Read

Link Copied

koottikkal-chappath-kottayam-flood-rain

Mail This Article

 alt=

പ്രവചനങ്ങൾക്ക് അപ്പുറമുള്ള കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും മറ്റു ഭരണ -പാരിസ്ഥിതിക-ഭൗമ പ്രത്യേകതകളെല്ലാം ഒത്തുചേർന്ന് സംജാതമായ അതിരൂക്ഷമായ പ്രകൃതി ദുരന്തങ്ങളിൽ കൂടിയാണ് ഇന്ന് നാം കടന്ന് പോകുന്നത്. വരും വർഷങ്ങളിലും ഇത് കൂടുതൽ രൂക്ഷമായി ആവർത്തിക്കാനുള്ള സാധ്യതയാണേറെയും. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മണ്ണിടിച്ചിലിന്റെയൊ വെള്ളപൊക്കത്തിന്റെയോ നേരിട്ടോ അല്ലാതെയോ ഉള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ സമീപ ഭാവിയിൽ അവയെ പ്രതിരോധിക്കാനുള്ള പത്ത് കല്പനകൾ താഴെ :

1. മുന്നൊരുക്കങ്ങൾ : പ്രളയ -മണ്ണിടിച്ചിൽ -വരൾച്ചാ സാധ്യതകൾ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ. നദികളിലും മറ്റു ജല നിർഗമന മാർഗങ്ങളിലും അടിഞ്ഞു കൂടിയ ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു അവയുടെ ആഴവും വാഹക ശേഷിയും കൂട്ടുക. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ അടയാളപ്പെടുത്തുക. വരൾച്ചാ പ്രശ്നങ്ങൾ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിൽ മുൻകൂട്ടി ഇടപെടൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക.

Natural hazards and disaster risk reduction

2. കൃത്യമായ പ്രവചനം : കൂടുതൽ ശക്തവും വിശ്വസ്വനീയവും ആയ കമ്പ്യൂട്ടർ മോഡലുകളും  ഡാറ്റാ സെറ്റുകളും ഉപയോഗിച്ച് കൃത്യതയയേറിയ പ്രവചനങ്ങൾ ഉറപ്പു വരുത്തുക. ഉപഗൃഹ ചിത്രങ്ങൾ കൂടുതൽ കൃത്യതയോടെയും ഗഹനമായും ലഭ്യമാകാനും വിശകലനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.

3. തത്സമയ വിജ്ഞാന /പ്രവചന വ്യാപനം : കാലാവസ്ഥാ പ്രവചനങ്ങളും നീരോഴുക്കും മണ്ണിടിച്ചിൽ സാധ്യതയും ഉൾപ്പെടെയുള്ള വിവരങ്ങളും തത്സമയം അതാത് പ്രദേശങ്ങളിൽ എത്തിക്കാനുള്ള നെറ്റ്‌വർക്ക് സംവിധാനം ഒരുക്കുക. കാലാവസ്ഥാ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, പഠന -ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,റവന്യു വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ സംഘടനകൾ, കർഷക ക്ലബ്ബുകൾ എന്നിവയൊക്കെ ഈ ശൃംഘലയുടെ ഭാഗമാവാം.

4. പെട്ടെന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ : ദുരന്ത ഭൂമിയിൽ എത്രയും വേഗത്തിൽ എത്തിച്ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള റാപിട് റെസ്പോൺസ് പ്ലാനും അതിനുള്ള ടീമും ആവശ്യമാണ്.

5. കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾക്കായും ദുരന്ത നിവാരണത്തിനായും ദീർഘകാല പരിപ്രേക്ഷ്യത്തോടെയുള്ള പദ്ധതികൾ : പരിസ്ഥിതി ലോല പ്രദേശങ്ങളിലും മഴക്കെടുതികൾ നേരിട്ട് അനുഭവപ്പെടുന്ന ഇടങ്ങളിലും തീരദേശ ശോഷണമുള്ളിടങ്ങളിലും മറ്റും അനുവർത്തിക്കേണ്ട ഇടപെടൽ പ്രവർത്തനങ്ങൾ -ഹ്രസ്വകാല, ദീർഘകാല  അടിസ്ഥാനത്തിൽ - ആസൂത്രണം ചെയ്തു നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പുനർ വായന നടത്തി കൂടുതൽ ശക്തവും അതേസമയം ജന വിശ്വാസമുള്ളതുമായി മാറ്റുക.

6. പരിസ്ഥിതി നിയമ വാഴ്ച ഉറപ്പാക്കുക : മേല്പറഞ്ഞ നിയമങ്ങൾ പ്രദേശത്തിന്റെ പ്രത്യേകതയും ദുർബലാവസ്ഥയും കണക്കിലെടുത്ത് മുഖം നോക്കാതെ ശക്തമായി തന്നെ നടപ്പാക്കുക. ഉയർന്ന പിഴ ചുമത്തുകയും ഇതിലൂടെ ലഭ്യമാകുന്ന തുക പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായും ഉപയോഗപ്പെടുത്തുക.

7. കൃത്യമായ മോണിറ്ററിങ് /പരിശോധന /തിരുത്തൽ: പരിസ്ഥിതി സംരക്ഷണ-ദുരന്ത പ്രതിരോധ പ്രവർത്തന പദ്ധതികൾ കൃത്യമായ ഇടവേളകളിൽ പരിശോധനക്കും തിരുത്തലുകൾക്കും വിധേയമാക്കുക. മാറുന്ന കാലാവസ്ഥക്കും ഭൂവിനിയോഗത്തിനും വികസന പദ്ധതികൾക്കും അനുയോജ്യമായി അവയെ പുനക്രമീകരിക്കുക

ദുഷ്കരം ദൗത്യം... കൂട്ടിക്കൽ കാവാലിയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ 6 പേരെ കാണാതായ പ്രദേശത്തു രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു.

8. ഏകോപനം: ജലം, ഭൂമി, കാലാവസ്ഥ, വനം തുടങ്ങിയവയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും ഉറപ്പാക്കുക. പഠന -ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള കണ്ടെത്തെലുകളും നിർദേശങ്ങളും താഴെ തട്ടിൽ എത്താനും നടപ്പാക്കാനും ഉള്ള ക്രിയാത്മകമായ നടപടികൾ ഉണ്ടാകണം. വാർഡ് തലം മുതൽ സംസ്ഥാന തലം വരെ വിവിധ ഘട്ടങ്ങളിൽ ഇവ നിരീക്ഷിക്കാനും ഉറപ്പു വരുത്താനുമുള്ള കമ്മറ്റികൾ രൂപീകരിക്കണം.

9. പൊതുജന പങ്കാളിത്തം : മുമ്പ് പറഞ്ഞത് പോലെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ഗ്രാമ സഭകളിൽ ചർച്ച ചെയ്ത് പുതിയ പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന അതേ സമയം തീവ്ര കാലാവസ്ഥാ വക ഭേദങ്ങളെ പ്രതിരോധിക്കാൻ കെല്പുള്ള വികസന പദ്ധതികളും ഇടപെടൽ പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പാക്കുക.

10. നൂതനാശയങ്ങൾ : ആഗോള താപന പ്രതിരോധം ഉറപ്പാക്കുന്ന കാർബൺ ന്യൂട്രൽ ഗ്രാമങ്ങൾ തുടങ്ങിയ നൂതനമായ ആശയങ്ങൾ പൈലറ്റ് സ്കെയിലിൽ എങ്കിലും പ്രവൃത്തി പഥത്തിൽ കൊണ്ട് വരിക. ഗ്രാമം അടിസ്ഥാനമാക്കിയുള്ള വിഭവ ഭൂപടം ജനകീയ പങ്കാളിതത്തോടെ തയ്യാറാക്കുക. അതിലെ  പ്രകൃതി വിഭവങ്ങളുടെയും, ജലാശയങ്ങളുടെയും നീരൊഴുക്കുകളുടെയും ഭൂവിനിയോഗത്തിന്റെയും സ്ഥിതിയും ക്രമവും അതിൽ വർഷം തോറും സംഭവിക്കുന്ന മാറ്റങ്ങളും അടയാളപ്പെടുത്തുക. അതനുസരിച്ചു ഹരിത ഗൃഹ വാതകങ്ങളെ വലിച്ചെടുക്കുന്ന കാടും, കാവും, കുളവും, പുഴയും, നെൽപ്പാടവും ചതുപ്പ് നിലവും തണ്ണീർ തടവും ഒക്കെ ഉൾപ്പെടുന്ന പുതിയ സിങ്കുകൾ സൃഷ്ടിക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിയണം. ഒപ്പം ദുരന്ത ഭീഷണിയുള്ള ഇടങ്ങൾക്കായി പ്രത്യേക സംരക്ഷണ പാക്കേജ് തുടർ പ്രവർത്തനങ്ങൾ ഉറപ്പാക്കി നടപ്പിലാക്കുകയും വേണം.

(കോഴിക്കോട് ജല വിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)

English Summary: Natural hazards and disaster risk reduction

  • Environmental disasters Environmental disasterstest -->
  • Natural Disaster Natural Disastertest -->
  • Climate Change Climate Changetest -->
  • Environment News Environment Newstest -->

envi-banner-mob

HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

Malayalam Essay on "forest conservation", "save forest", "വന സംരക്ഷണം ഉപന്യാസം"

Malayalam Essay on "forest conservation", "save forest", "വന സംരക്ഷണം ഉപന്യാസം" വനസംരക്ഷണവും വനവത്ക്കരണവും പ്രകൃതിയുടെയും ജീവ ജാലങ്ങളുടെയും നിലനിൽപ്പിനു ആവശ്യമാണ്. വമ്പിച്ചതോതിലുള്ള വന നശീകരണം മനുഷ്യജീവിതത്തെ നാശത്തിലെത്തിക്കാം. മരം ഒരു വര മാണെന്ന വസ്തുത നമുക്കു മറക്കാതിരിക്കാം. പ്രകൃതിയും മനുഷ്യസമൂഹവും ഒത്തുചേർന്ന് സന്തുലിതഭാവത്തി ലെത്തുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നത്. പണ്ട് സസ്യങ്ങളെ മാതാ വിന്റെ സ്ഥാനം നൽകി ജനങ്ങൾ ആരാധിച്ചിരുന്നു. അന്ന് സസ്യസംര ക്ഷണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു. പത്തുപുത്ര ന്മാർക്കു സമം ഒരുവൃക്ഷം എന്ന ഭാരതീയ സങ്കല്പം ഇതിനു തെളി വാണ്.

Essay on forest Conservation in Malayalam

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

' border=

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

IMAGES

  1. Environmental Protection Essay

    environment protection malayalam essay

  2. Environmental Protection Essay

    environment protection malayalam essay

  3. Essay on Environment Protection (1000+ words)

    environment protection malayalam essay

  4. I need a essay on nature conservation in malayalam PLS HELP QUICK

    environment protection malayalam essay

  5. Environmental Pollution Malayalam Based on Shankar IAS

    environment protection malayalam essay

  6. Write a short essay on How to protect the environment

    environment protection malayalam essay

COMMENTS

  1. Nature Conservation Essay in Malayalam പ്രകൃതി സംരക്ഷണം ...

    Nature Conservation Essay in Malayalam പ്രകൃതി സംരക്ഷണം ഉപന്യാസം 0 0 Monday, 25 May 2020 2020-05-25T13:59:00-07:00 Edit this post Nature Conservation Essay in Malayalam പ്രകൃതി സംരക്ഷണം ഉപന്യാസം Nature Conservation Essay in Malayalam Language ...

  2. പ്രകൃതി സംരക്ഷണം ജീവിത ശൈലിയാക്കണം

    Jun 3, 2020 · Environment പരിസ്ഥിതി ദിനം; തപസ്യ ജില്ലാ സമിതിയുടെ അവാര്‍ഡ് അമരംകാവിന് പുതിയ വാര്‍ത്തകള്‍

  3. Malayalam essay on the protection of environment . 15 lines

    Apr 1, 2015 · Click here 👆 to get an answer to your question ️ malayalam essay on the protection of environment . 15 lines NakulNarine121 NakulNarine121 01.04.2015

  4. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഉപന്യാസം: 100 മുതൽ 500 വരെ ...

    Jun 19, 2022 · പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഉപന്യാസം (50 വാക്കുകൾ) ...

  5. പരിസ്ഥിതി സംരക്ഷണം ഉപന്യാസം| Environment Essay in Malayalam ...

    Jun 6, 2023 · പരിസ്ഥിതി സംരക്ഷണം ഉപന്യാസം| Environment Essay in Malayalam| #malayalam #malayalamessay #essaywriting #study Music I ...

  6. Environment protection short essay in Malayalam - Brainly

    Aug 11, 2021 · Click here 👆 to get an answer to your question ️ environment protection short essay in Malayalam kunaljain6435 kunaljain6435 11.08.2021

  7. Essay about environment protection in malayalam - Brainly

    Jul 24, 2019 · Essay about environment protection in malayalam Get the answers you need, now!

  8. environment protection malayalam essay - myjudaica.online

    പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഉപന്യാസം: 100 മുതൽ 500 വരെ ...

  9. പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടാം; പ്രതിരോധിക്കാൻ പത്തു കല്പനകൾ!

    Oct 19, 2021 · 4. പെട്ടെന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ: ദുരന്ത ഭൂമിയി ...

  10. Malayalam Essay on "forest conservation", "save forest", "വന ...

    Essay on forest Conservation in Malayalam: In this article, we are providing വന സംരക്ഷണം ഉപന്യാസം for students and teachers. Save forest Essay in Malayalam read below Malayalam Essay on "forest conservation", "save forest", "വന സംരക്ഷണം ഉപന്യാസം"