HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

Malayalam Essay on "Water Conservation", "Save Water", "ജല സംരക്ഷണം ഉപന്യാസം"

Essay on Water Conservation in Malayalam: In this article, we are providing ജല സംരക്ഷണം ഉപന്യാസം and ലോക ജല ദിനം പ്രസംഗം for students and teachers. Save Water Essay in Malayalam: ജീവന്റെ നിലനിൽപ്പിന് അവശ്യം വേണ്ട ഒരു ഘടകമാണ് ജലം. ജീവന്റെ ഉല്പത്തിയും ജലത്തിൽ നിന്നാണ്. ഭക്ഷണം കഴിക്കാതെ നമുക്കു കുറച്ചുകാലം കഴിച്ചുകൂട്ടാം. എന്നാൽ വെള്ളമില്ലാതെ ജീവിക്കാ നാവില്ല. ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജല സംരക്ഷണത്തിനു വേണ്ടി ഐക്യരാഷ്ട്രസംഘടന എല്ലാവർഷവും മാർച്ച് 22 ന് ലോക ജലദിനമായി ആചരിക്കുന്നു. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഇതു സഹായകമാകുന്നു, ഭൂമിയുടെ നാലിൽ മൂന്നുഭാഗവും ജലമാണ്. എന്നാൽ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ജലത്തിന്റെ അളവ് വളരെ കുറവാണ്. ഇവയെ ഉപരിതലജലമെന്നും ഭൂജലമെന്നും രണ്ടായി തിരിക്കാം.

Malayalam Essay on "Water Conservation", "Save Water"

Super.....essay🤗

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...
  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Environment

  • world water day 2024

വേണം, ജലം ജീവനും ജീവിതത്തിനും | ഇന്ന് ലോക ജലദിനം

essay on water conservation malayalam

എം.വി. ശ്രേയാംസ്‌ കുമാർ

22 march 2024, 09:40 am ist, ജലസംരക്ഷണത്തിൽ ഏറ്റവും പ്രധാനം ഭൂഗർഭജലനിരപ്പ് മികച്ച രീതിയിൽ നിലനിർത്തുക എന്നതാണ്. മഴയിലൂടെ നമുക്ക് ലഭിക്കുന്ന വെള്ളം കഴിയുന്നത്രയും അതതിടങ്ങളിൽ നിന്നുതന്നെ ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നമ്മൾ ഒരുക്കിക്കൊടുക്കണം.

water day 2024

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

അ തിതീവ്ര കാലാവസ്ഥാ വ്യതിയാനം കാരണം ലോകത്ത് മാസംതികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വർധിച്ചതായി പശ്ചിമ ഓസ്ട്രേലിയയിലെ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു (ടോട്ടൽ എൻവയൺമെന്റ് ജേണലിൽ പ്രസിദ്ധീകരിച്ചത്). കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷം കുട്ടികളെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്. കുട്ടികളിൽ വർധിക്കുന്ന ശ്വാസകോശ രോഗങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ പാർശ്വഫലമാണ്. ശിശുമരണനിരക്ക്, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം, കുട്ടികളുടെ മൊത്തത്തിലുള്ള രോഗാവസ്ഥ എന്നിവയെല്ലാം കൂടുന്നു. ചൂട് കൂടുന്നതോടെ മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, വയറിളക്കം പോലുള്ള രോഗങ്ങളും പിടിമുറുക്കുന്നു.

കടൽ തിളയ്ക്കുമ്പോൾ

കഴിഞ്ഞ പത്തുവർഷം കടന്നുപോയത് സംസ്ഥാനത്തെ ഒരു നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന ചൂടിലൂടെയാണ്. 1901-നുശേഷം ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായിരുന്നു 2023. അന്തരീക്ഷത്തിലെ ശരാശരി താപനിലയെക്കാൾ 0.97 ഡിഗ്രി സെൽഷ്യസാണ് വർധിച്ചത്.

കത്തുന്ന വെയിലിൽ കടലിലും ചൂടു കൂടിയതോടെ മീൻപിടിത്തമേഖല ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ വള്ളങ്ങളിലും ബോട്ടുകളിലും കടലിൽ പോകാനാവുന്നില്ല. ചൂടു സഹിക്കാനാവാതെ കേരള-കർണാടക തീരങ്ങളിൽനിന്ന്‌ മത്സ്യങ്ങൾ മാറിപ്പോകുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്ക് മീനുകൾ കൂട്ടത്തോടെ നീങ്ങുന്ന സാഹചര്യത്തിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ സുലഭമായിരുന്ന മത്തി ഇപ്പോൾ കാണാതായിരിക്കുന്നു. ഫെബ്രുവരി ആദ്യം മുതൽ ചൂടു കൂടിത്തുടങ്ങിയതോടെ മത്സ്യലഭ്യത മൂന്നിലൊന്നായി ചുരുങ്ങി. വലിയ ചൂട് മീനുകളുടെ പ്രത്യുത്പാദനത്തെയും അതിജീവനത്തെയും ബാധിക്കുന്നു. അയല ഉൾപ്പെടെയുള്ള മത്സ്യങ്ങൾ കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങുകയാണ്. ഇതും മത്സ്യബന്ധനം പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉഷ്ണവാതങ്ങൾ ഈ മേഖലയിലൂടെ കടന്നുപോകുന്നതിനാൽ രാത്രിയിലും ചൂട് കുറയാത്ത സ്ഥിതിയുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇനിയും ചൂട് കൂടാനിടയുണ്ട്. അത് കടലിൽ മത്സ്യങ്ങളുടെ നിലനിൽപ്പിനെത്തന്നെ ഗൗരവമായി ബാധിക്കുന്നു. സമുദ്രതാപനവും സമുദ്രങ്ങളിലെ കാർബൺ അടിഞ്ഞുകൂടലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യഗവേഷണകേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.

കൊടുംചൂടിൽ കേരളം

കൊടുംചൂടിൽ കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു. മിക്ക ജില്ലകളിലും ചൂട് ഇപ്പോൾ ശരാശരിയിൽനിന്ന്‌ രണ്ടുമുതൽ നാലു ഡിഗ്രിവരെ കൂടുതലാണ്. കടുത്ത ചൂട് കാരണം ജലനിരപ്പ് തീരേ കുറഞ്ഞതോടെ പുഴകളുടെ പരിസരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും വെള്ളം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സാധാരണ ഏപ്രിലിന്റെ തുടക്കത്തിലാണ് പുഴകളിൽ വെള്ളം തീരേ കുറയുന്നത്. ഇത്തവണ പതിവിലും നേരത്തേ പുഴകൾ വറ്റിയത് കടുത്ത കുടിവെള്ളക്ഷാമത്തിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. ബാണാസുരമലനിരകളിൽ ചോലവനങ്ങൾ കുറഞ്ഞതോടെ മഴവെളളസംഭരണശേഷിയും കുറയുകയാണ്. മുമ്പൊക്കെ വേനലിൽ വെള്ളമുണ്ടായിരുന്ന കാട്ടരുവികൾ ഇപ്പോൾ വേനലിന്റെ തുടക്കത്തിലേ വറ്റിവരളുകയാണ്.

മഴക്കുറവ് കേരളത്തിലെ കൃഷിയെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജലസേചനപദ്ധതികൾ തീർത്തും അപര്യാപ്തമാണ്. കാർഷിക പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമായ പഞ്ചാബിൽ അവർ കൃഷിക്കായി 98 ശതമാനവും ആശ്രയിക്കുന്നത് അവിടത്തെ ജലസേചനപദ്ധതികളെയാണ്. സിക്കിം, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഇടത്തരം/ചെറുകിട ജലസേചനപദ്ധതികളിലൂടെയാണ് ഭൂരിഭാഗവും കൃഷി നടത്തിവരുന്നത്.

ഇന്ത്യയിൽ കൃഷിക്കായി ശരാശരി 50 ശതമാനത്തിലധികം ആശ്രയിക്കുന്നത് ജലസേചന പദ്ധതികളെയാണ്. എന്നാൽ, കേരളത്തിൽ കൃഷിക്കായി ജലസേചനപദ്ധതികളെ ആശ്രയിക്കുന്നത് 37 ശതമാനം മാത്രമാണ്. ഇവിടെ ഭൂരിഭാഗം കൃഷിക്കാരും മഴയെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്.

ആരും അപകടത്തിന് പുറത്തല്ല

2004-ൽ പ്ലാച്ചിമടയിൽ നടന്ന ലോകജലസമ്മേളനത്തിൽ പ്രകൃതിസമ്പത്തും ജീവിസമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും നിലനിർത്താനും വളർത്താനും ഓരോ മനുഷ്യനുമുള്ള കടമയുടെ പ്രഖ്യാപനമാണ് നടന്നത്. നികത്തപ്പെടുന്ന വയലുകളെയും ജലാശയങ്ങളെയും നശിപ്പിക്കപ്പെടുന്ന കാടുകളെയും വെട്ടിപ്പിളർക്കപ്പെടുന്ന കുന്നുകളെയുംപറ്റി അന്നുയർത്തിയ ഓർമ്മപ്പെടുത്തലുകൾ ഗൗരവമായി കണക്കിലെടുത്തിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥയിലെത്തുമായിരുന്നില്ല.

ഭൂമിക്കടിയിലെ ജലം എത്രവേണമെങ്കിലും എടുത്ത് ഉപയോഗിക്കുന്നതിന് കാര്യമായ നിയമതടസ്സങ്ങളൊന്നും ഇന്നില്ല. മനുഷ്യർ ഭൂമിക്കുമുകളിൽ ഉണ്ടാക്കിവെക്കുന്ന അതിർത്തിയും ഭൂമിക്കടിയിലെ ജലത്തിനില്ല. എല്ലാവരും ആവശ്യത്തിനും ആവശ്യത്തിലധികവും ഭൂഗർഭജലം ഉപയോഗപ്പെടുത്തുന്നു. എന്നാൽ, ഇങ്ങനെ നിരന്തരം ഉപയോഗിക്കുമ്പോഴും ഭൂഗർഭത്തിലേക്ക് ജലം എത്തിക്കാനുള്ള ഒരു മാർഗവും നമ്മൾ സ്വീകരിക്കാറില്ല. അതേക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നവർപോലും കുറവാണ്. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന് ടാപ്പുകൾക്കുമുമ്പിലും മറ്റും എഴുതിെവക്കുന്നിടത്തു തീരും നമ്മുടെ ഉത്തരവാദിത്വം. ഇത് ലോകം മുഴുവനുമുള്ള മനുഷ്യർ നേരിടുന്ന വലിയ അപകടത്തിലേക്കുള്ള വഴിയാണ്. ചിലർ ഇപ്പോൾത്തന്നെ ജലദൗർലഭ്യത്തിന്റെ രൂക്ഷത അനുഭവിക്കുന്നു. മറ്റു ചിലർ അതിലേക്ക് എത്തിക്കൊണ്ടുമിരിക്കുന്നു. ആരും ഈ അപകടത്തിന് പുറത്തല്ല.

വിനിയോഗത്തിലെ അപാകംമൂലവും കാലാവസ്ഥാമാറ്റത്തിന്റെ ഫലമായും കേരളത്തിലെ സുഷിരപ്രതലങ്ങൾ ഉറച്ച പ്രതലങ്ങൾ ആയി മാറുന്നു. തന്മൂലം ഭൂമിയിലേക്ക് ജലം ഊർന്നിറങ്ങാതെ കടലിലേക്ക് ഒഴുകുന്നു. ഇത്‌ ഉറവകൾ കുറയാൻ കാരണമാകുന്നു. മഴപെയ്ത് ഭൂമിയിൽ പതിക്കുന്ന ജലം എവിടെയും കെട്ടിക്കിടക്കാതെ എത്രയും വേഗം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളാണ് നമ്മുടെ വികസന സങ്കല്പത്തിലെല്ലാം ഇടംപിടിച്ചിരിക്കുന്നത്. പറമ്പിൽ വീഴുന്ന വെള്ളം പൊതുഓടകളിലേക്ക്, അവിടെനിന്ന് പൊതുതോടുകളിലേക്ക്, അവിടെനിന്ന് പലഘട്ടങ്ങളായി അതിവേഗം കടലിലേക്ക്. ഇതാണ് നമ്മുടെ വികസനത്തിന്റെ വഴി. വീഴുന്നിടത്തുതന്നെ താഴണം മഴവെള്ളം എന്നതായിരുന്നു പണ്ടുകാലത്തെ ആളുകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നത്. മഴപെയ്ത് ലഭിക്കുന്ന വെള്ളം നിധിപോലെ സൂക്ഷിച്ച് ഭൂമിക്കടിയിൽ സംഭരിക്കാൻ അന്നുള്ളവർ ശ്രദ്ധിച്ചിരുന്നു. കരിയിലയും മറ്റും അടിച്ചുകൂട്ടി തീയിട്ട് ചാരമാക്കാതെ മഴത്തുള്ളികളെ സ്വീകരിക്കാനുള്ള പുതപ്പായി അതിനെ മണ്ണിനുമീതേ നിലനിർത്തിയിരുന്നു. കരിയിലകളിലെ ജൈവാംശത്തെ അലിയിച്ച് മണ്ണിനെ പോഷകസമൃദ്ധമായി നിലനിർത്തിയിരുന്നതും മഴപ്പെയ്ത്തിൽ ലഭിക്കുന്ന വെള്ളമായിരുന്നു.

എത്ര വേണമെങ്കിലും എടുത്തുപയോഗിക്കാൻ ഭൂഗർഭജലം ഉണ്ടായിരുന്നിട്ടും അക്കാലത്ത് ജലത്തിന്റെ അമിതോപയോഗം ഇല്ലായിരുന്നു. അങ്ങനെ കൂടുതൽ ശാസ്ത്രീയവും പ്രകൃതിദത്തവുമായി ജലത്തെ കൈകാര്യംചെയ്യാൻ പഴയതലമുറയ്ക്ക് കഴിഞ്ഞിരുന്നു. സമൃദ്ധിയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ഈ ഭൂഗർഭജല ബാങ്കും അതിന്റെ ഉപഭോക്താക്കളുമാണ് ഇന്നിപ്പോൾ ന്യായമല്ലാത്ത ഇടപാടുകളിലൂടെ വീണ്ടുംവീണ്ടും കടപ്പെട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. ജീവജലത്തിലെ ഈ കടപ്പെടൽ ഒരർഥത്തിൽ ജീവൻ നിലനിർത്തുന്നതിനും ഭീഷണിയുയർത്താമെന്നു നമ്മൾ മറക്കരുത്.

ഭൂഗർഭജലം വർധിപ്പിച്ചേ മതിയാവൂ

ജലസംരക്ഷണത്തിൽ ഏറ്റവും പ്രധാനം ഭൂഗർഭജലനിരപ്പ് മികച്ച രീതിയിൽ നിലനിർത്തുക എന്നതാണ്. മഴയിലൂടെ നമുക്ക് ലഭിക്കുന്ന വെള്ളം കഴിയുന്നത്രയും അതതിടങ്ങളിൽ നിന്നുതന്നെ ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നമ്മൾ ഒരുക്കിക്കൊടുക്കണം. അതൊരു തിരിച്ചറിവായും സംസ്കാരമായും തിരിച്ചുവരണം. അങ്ങനെ ഭൂഗർഭജലത്തിന്റെ നിരപ്പ് ഉയരുന്നത് പ്രദേശത്തെയാകെ പച്ചപ്പ് വർധിപ്പിച്ച് അന്തരീക്ഷത്തിന്റെ ചൂട് കുറയ്ക്കും. അത് വീണ്ടും മഴയുടെ തോത് വർധിക്കാൻ ഇടയാക്കും. ഈ രീതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ കാലാവസ്ഥയിലും നല്ല മാറ്റങ്ങൾ സംഭവിക്കും. അതിശക്തമായി ചെറിയ ഇടവേളകളിൽ പെയ്യുന്ന മഴയുടെ ശക്തികുറഞ്ഞ് ദീർഘനേരം നീണ്ടു നിൽക്കുന്ന മഴയായി രൂപാന്തരപ്പെടുന്ന അവസ്ഥയും ഉണ്ടാവാം.

ഈ മാറ്റങ്ങളൊക്കെ ദീർഘകാലം ആവശ്യമുള്ളതാണെങ്കിലും ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ ഇപ്പോൾത്തന്നെ നമ്മൾ വളരെ വൈകിയിരിക്കുന്നു. പാലക്കാടുപോലെയുള്ള സ്ഥലങ്ങളിൽ കൃഷിയിടങ്ങൾ നനയ്ക്കുന്നതിനായി സ്ഥാപിച്ചിരുന്ന കുഴൽക്കിണറുകളിൽ പലതും വീണ്ടുംവീണ്ടും ആഴം കൂട്ടിയിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥയിലേക്കെത്തുന്ന വാർത്തകൾ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. പാലക്കാട് ജില്ലയിലും പരിസരപ്രദേശങ്ങളിലും മയിലുകളുടെ എണ്ണം വർധിക്കുന്നു എന്ന വസ്തുതയും ഒരു ജൈവ സൂചകമായി കണക്കാക്കേണ്ടതാണ്. ചൂട് വർധിച്ച് ജലലഭ്യത കുറയുന്ന സാഹചര്യമാണ് മയിലുകളുടെ എണ്ണം പെരുകുന്നതിന് അനുകൂലമാകുന്ന ഘടകം എന്ന വാദം നമ്മൾ ഗൗരവത്തോടെ കാണണം.

ടാങ്കറുകളിൽ ജലം എത്തിച്ച് ജീവിതം തുടരാം എന്ന എളുപ്പമാർഗം പ്രകൃതിയോട് യുദ്ധം പ്രഖ്യാപിക്കുന്നതിനു തുല്യമാണ്. ഈ യുദ്ധത്തിൽ നമ്മൾ മനുഷ്യർ അമ്പേ പരാജയപ്പെടുകയേയുള്ളൂ. തമിഴ്‌നാട്ടിൽ പുരപ്പുറങ്ങളിൽനിന്ന് സംഭരിച്ച് ഭൂമിക്കടിയിലേക്ക് എത്തിക്കുന്ന വെള്ളം അവിടത്തെ ഭൂപ്രകൃതിയിൽ ഉണ്ടാക്കിയ മാറ്റം നമുക്ക് നേരിൽ കാണാവുന്നതാണ്.

തമിഴ്‌നാടിനെക്കാൾ ജലലഭ്യത വളരെയധികമുള്ള നമ്മുടെ സംസ്ഥാനത്ത് ചെറിയൊരു ശ്രദ്ധകൊണ്ട് നമുക്ക് ഭൂഗർഭജലത്തിന്റെ തോത് മികച്ചനിലയിൽ നിലനിർത്താൻ കഴിയും. അതിനായി നമ്മൾ പരമ്പരാഗത രീതികളിലേക്ക് മടങ്ങിപ്പോകണമെന്നു മാത്രം.

ബെംഗളൂരു ഒരു പാഠം

നമ്മുടെ അയൽസംസ്ഥാനമായ കർണാടകയിൽനിന്ന് വരുന്ന വാർത്തകൾ അതിഗൗരവത്തോടെ കാണണം. കുടിവെള്ളക്ഷാമം കാരണം ബെംഗളൂരു ബെന്നാർഘട്ട റോഡിലെ വിദ്യാലയം താത്കാലികമായി അടച്ചു. 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷ റദ്ദാക്കി. ജലക്ഷാമം കാരണം ഫ്ളാറ്റുകൾ വാങ്ങാൻ പദ്ധതിയിട്ടിരുന്ന പലരും പിൻവാങ്ങിയതായി അറിയുന്നു. ഈയടുത്ത ദിവസം ബെംഗളൂരുവിലെ പ്രസിദ്ധമായ ഫ്ളാറ്റ് സമുച്ചയത്തിൽ ജലക്ഷാമം കാരണം അവിടെയുള്ള താമസക്കാരോട് തൊട്ടടുത്ത മാളിലെ ശൗചാലയം ഉപയോഗിക്കാൻ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു.

അംബരചുംബികൾ നിർമിക്കാനും ആധുനികീകരണത്തിനും ഐ.ടി. ഹബ്ബായി മാറാനുമുള്ള വ്യഗ്രതയിൽ ബെംഗളൂരുവിലെ നാലിൽ മൂന്ന് തടാകങ്ങളും ഇല്ലാതായി. ഏകദേശം 1850-ഓളം തടാകങ്ങളുണ്ടായിരുന്ന ബെം​ഗളൂരുവിൽ ഇന്ന് അവ 450-ൽ താഴെയായി ചുരുങ്ങിയിരിക്കുന്നു. ‘തടാകങ്ങൾ ഭൂമിയുടെ ശ്വാസകോശ’മാണെന്നാണ് ‘ലേക്ക് മാൻ’ എന്നറിയപ്പെടുന്ന ആനന്ദ് മല്ലിഗാവദ് വിശേഷിപ്പിക്കുന്നത്. 360 ഹെക്ടറിലായി ഏകദേശം എൺപതോളം തടാകങ്ങളെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചുകഴിഞ്ഞു.

ഈ വർഷത്തെ യു.എൻ. ലോക ജലദിനത്തിന്റെ പ്രമേയം ‘വെള്ളം സമാധാനത്തിന്’ എന്നതാണ്. ഒരേസമയം, സമാധാനവും സംഘർഷവും സൃഷ്ടിക്കാൻ വെള്ളത്തിന് കഴിയും. ജലത്തിന്റെ ദൗർലഭ്യമോ അത് മലിനമാക്കപ്പെടുന്നതോ ജനങ്ങൾക്ക് അത് ലഭിക്കുന്നതിനുള്ള തടസ്സമോ സംഘർഷത്തിലേക്ക് വഴിവെക്കും.

ജീവനാണ് ജലം

ഇസ്രയേലിന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഗാസയിലെ കിണറുകളും വെള്ളത്തിന്റെ സ്രോതസ്സുകളും നശിപ്പിക്കപ്പെട്ടതിനാൽ ശുദ്ധജലം അവിടത്തെ ജനങ്ങൾക്ക് അപ്രാപ്യമായിരിക്കുന്നു. ഗാസയിലെ കുട്ടികൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വടക്കൻഗാസയിലെ 23-ഓളം കുട്ടികളാണ് പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം ഈയടുത്ത ദിവസം മരിച്ചതെന്ന് ഗാസ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഗാസയിലെ ജലസംവിധാനത്തിന്റെ തകർച്ച യുദ്ധത്തിനുശേഷവും അവിടത്തെ പൊതുആരോഗ്യത്തിനു സംഭവിച്ച ദുരന്തത്തിന്റെ ആഴം കൂട്ടാനിടയാക്കും. ജലം ജീവനും ജീവിതത്തിനും രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും അത്യന്താപേക്ഷിതമാണ്.

അന്യഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പുണ്ടോ എന്നറിയാൻ ശാസ്ത്രജ്ഞർ അന്വേഷിക്കുക അവിടത്തെ ജലത്തിന്റെ സാന്നിധ്യമാണ്. ചൊവ്വയിലെ പര്യവേക്ഷണസമയത്ത് നാം അത് കണ്ടതാണ്. നീലഗ്രഹമായ ഭൂമിയിലെ 71 ശതമാനവും ജലമാണ്. അതിൽ 97 ശതമാനം ഉപ്പുവെള്ളവും സമുദ്രങ്ങളുമായതിനാൽ കേവലം മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം നമുക്ക് ലഭ്യമാവുന്നത്.

യശശ്ശരീരനായ എന്റെ പിതാവ് എം.പി. വീരേന്ദ്രകുമാർ എൺപതുകളിൽ പ്രവചിച്ചു: ‘‘ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിനു വേണ്ടിയാവും.’’ എന്ന്‌. ജലചൂഷണം തടയുകയും ജലസംരക്ഷണത്തിനുവേണ്ടി ഇനിയെങ്കിലും ഒറ്റക്കെട്ടായി നിലകൊള്ളുകയും ചെയ്താൽ മാത്രമേ ഭാവിയിൽ ജലത്തിനുവേണ്ടി ഉണ്ടാകാനിടയുള്ള ഒരു ലോകയുദ്ധം തടയാൻ നമുക്ക് കഴിയുകയുള്ളൂ. മനുഷ്യരാശിയുടെ വികസനത്തിനും കുതിപ്പിനുമുള്ള പ്രയാണത്തിലേക്ക് ജലസംരക്ഷണപദ്ധതികൾ അഭംഗുരം തുടരേണ്ടതുണ്ട്.

Content Highlights: world water day emphasizes the importance of water to life

essay on water conservation malayalam

Share this Article

Related topics, world water day 2024, water scarcity, get daily updates from mathrubhumi.com, related stories.

Yamuna River

33 വര്‍ഷത്തെ ഏറ്റവും വലിയ വരള്‍ച്ച, ലോകംതന്നെ ഉണങ്ങിപ്പോയ വര്‍ഷം

Trivandrum

'കുളിക്കാതിരിക്കാം, ഒന്ന് കക്കൂസില്‍ പോകണ്ടേ?'; അഞ്ചുലക്ഷം പേരുടെ വെള്ളം മുട്ടിച്ച അഞ്ച് നാള്‍

tvm

നാലുദിവസം വെള്ളത്തിനായി നെട്ടോട്ടം; ഒടുവിൽ ആശ്വാസം, തലസ്ഥാനത്ത് പമ്പിങ് ആരംഭിച്ചു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

Carbon Emission

വില്‍ക്കാം, വാങ്ങാം കാര്‍ബണ്‍ ക്രെഡിറ്റ്; ദരിദ്രരാജ്യങ്ങള്‍ക്ക് പുതിയ വരുമാനമാര്‍ഗം തുറക്കുമോ?

pando tree

പന്തോയെപ്പോലെ പന്തോ മാത്രം, പ്രായം 80,000?; ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ജീവൻ

well

60 ലക്ഷത്തോളം കിണറുകള്‍, ലോകത്ത് ഒന്നാംസ്ഥാനം; കേരളത്തിലെ കുടിവെള്ളം പരിശുദ്ധമോ?

cyclone

100 വർഷമായി കേരളത്തിൽ ചുഴലിക്കാറ്റു വീശിയിട്ട്; ഭയക്കണം ഈ കണക്കിനെ

More from this section.

well

60 ലക്ഷത്തോളം കിണറുകൾ, ലോകത്ത് ഒന്നാംസ്ഥാനം; കേരളത്തിലെ ...

pando tree

പന്തോയെപ്പോലെ പന്തോ മാത്രം, പ്രായം 80,000?; ലോകത്തിലെ ...

super moon

2024-ലെ അവസാനത്തെ സൂപ്പർമൂണിനെ കാണാം; ശനിയാഴ്ച പുലർച്ചെ

coral islands

നീലത്തിമിംഗിലത്തേക്കാൾ വലിപ്പം, 300 വർഷം പഴക്കം; 'സോളമൻ ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Social issues
  • Social Media
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

  • Samayam News
  • പിഗ്മെന്റേഷന്‍
  • തക്കാളി സൂപ്പ് ഗുണം
  • മുടിയ്ക്ക് കട്ടി കൂടാന്‍
  • malayalam News
  • This Is How You Can Save Water In Your Daily Life

വീട്ടിലെ വെള്ളം പാഴാക്കാനുള്ളതല്ല; ചില ജലസംരക്ഷണ വഴികൾ

പാഴാക്കി കളയാനുള്ളതല്ല വീട്ടിലെ വെള്ളം. വീട്ടുജോലിക്കിടയിൽ എത്രമാത്രം വെള്ളമാണ് പാഴായി പോകുന്നത്..

this is how you can save water in your daily life

ജലം അമൂല്യമാണ്, അത് പാഴാക്കരുത്!

ജലം അമൂല്യമാണ്, അത് പാഴാക്കരുത്!

നമ്മളെല്ലാം സ്ഥിരമായി കേൾക്കുന്ന ഒരു വാചകമാണ് ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്നത്. എന്നാൽ പലരുമിതിനെ വെറും വാക്കായി തന്നെ കാണുന്നത് പതിവാണ്. ജലം കൂടുതലായി പാഴാക്കിക്കളയുന്നത് തെറ്റായ ഒരു കാര്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇനി മുതൽ വീട്ടുജോലികൾ ചെയ്യുമ്പോൾ ഇതിൻ്റെ ഉപയോഗത്തിൽ അല്പം ശ്രദ്ധയോടെ പെരുമാറാം. വെള്ളത്തിൻറെ ഉപയോഗം കുറയ്ക്കാനും അത് പാഴാകുന്നത് ഒഴിവാക്കാനുമായി നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ സമർത്ഥമായ ചില മാറ്റങ്ങളെ കൂട്ടിക്കൊണ്ടുവരാനാവും. അടുത്ത തവണ വീട്ടുജോലികൾ ചെയ്യുമ്പോൾ വെള്ളം പാഴാക്കാതിരിക്കാനായി നിങ്ങൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങളെ ചുവടെ കണ്ടെത്തുക. ഇത്തരത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് വഴി എല്ലാ ജോലികളും പതിവുപോലെ പൂർത്തിയാക്കാൻ സാധിക്കുന്നതോടൊപ്പം പഴയതിനേക്കാൾ കൂടുതൽ വെള്ളം ലാഭിക്കാൻ കഴിയുകയും ചെയ്യും.

​1. പാത്രം കഴുകുമ്പോൾ ടാപ്പ് തുടർച്ചയായി തുറന്ന് വയ്ക്കുന്ന രീതി ഒഴിവാക്കുക

​1. പാത്രം കഴുകുമ്പോൾ ടാപ്പ് തുടർച്ചയായി തുറന്ന് വയ്ക്കുന്ന രീതി ഒഴിവാക്കുക

ഒട്ടു മിക്ക വീട്ടമ്മമാർക്കും വാഷ്ബേസിനിൽ പാത്രം കഴുകുമ്പോൾ മുഴുവൻ സമയവും ടാപ്പ് തുറന്നിടുന്ന ശീലമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഒഴുകിപ്പോകുന്ന വെള്ളത്തിന് കണക്കില്ല. പാത്രങ്ങൾ വെള്ളത്തിൽ നനച്ചശേഷം ഡിഷ് വാഷ് സോപ്പുകൾ ഉപയോഗിക്കാൻ തുടങ്ങുന്ന സമയം വെള്ളത്തിൻ്റെ ടാപ്പ് ഓഫ് ചെയ്യാം. പാത്രം വൃത്തിയാക്കിയ ശേഷം വീണ്ടും ടാപ്പ് തുറന്ന് നല്ല രീതിയിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാം. അതല്ലെങ്കിൽ ഇതിനു പകരം ഒരു ബക്കറ്റിൽ ആവശ്യമായ വെള്ളം നിറച്ച് ഇതിനായി ഉപയോഗിക്കുക. മറ്റ് ജോലികൾ ചെയ്യുമ്പോഴും പലതവണയായി ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നതിനു പകരം ഒരു വലിയ ബക്കറ്റിൽ ആദ്യമേ തന്നെ ആവശ്യമായ എടുക്കുക. പാത്രം കഴുകാൻ ആവശ്യത്തിന് വെള്ളം ഇതിൽ നിന്നെടുക്കാം.

2. നിങ്ങൾ കുളിക്കുമ്പോൾ തന്നെ ബാത്ത്റൂം വൃത്തിയാക്കുക

2. നിങ്ങൾ കുളിക്കുമ്പോൾ തന്നെ ബാത്ത്റൂം വൃത്തിയാക്കുക

വെള്ളത്തിന്റെ ഉപയോഗം വളരെ വിദഗ്ധമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് നിങ്ങളുടെ ബാത്ത് റൂം. നിങ്ങൾ ബാത്ത്റൂം കഴുകാൻ പദ്ധതിയിടുകയാണെങ്കിൽ അതേ സമയം തന്നെ നിങ്ങയുടെ കുളിയും തിരഞ്ഞെടുക്കുകയാണെങ്കിൽ വെള്ളം പാഴാകുന്നത് ഒരു പരിധിവരെ ലാഭിക്കാൻ കഴിയില്ലേ? അങ്ങനെയെങ്കിൽ രണ്ട് ആവശ്യങ്ങളും നടപ്പിലാക്കുന്നതിനായി കൂടുതൽ വെള്ളം ഉപയോഗിക്കേണ്ട ആവശ്യം വരില്ല. കുളിക്കാനുള്ള വെള്ളത്തോടൊപ്പം വൃത്തിയാക്കൽ പ്രവർത്തനങ്ങളും എളുപ്പത്തിൽ നടക്കും. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ എത്രമാത്രം വെള്ളം ലാഭിക്കുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അതുകൊണ്ട് ഇനി കുളിക്കാൻ തയ്യാറെടുക്കുമ്പോൾ തന്നെ ബാത്ത് റൂം വൃത്തിയാക്കുകകയും ചെയ്യാം.

3. ചെടികൾക്ക് ഒഴിക്കാനുള്ള വെള്ളത്തിനായി പൈപ്പ് തുറക്കേണ്ട

3. ചെടികൾക്ക് ഒഴിക്കാനുള്ള വെള്ളത്തിനായി പൈപ്പ് തുറക്കേണ്ട

വേനലാണ്. ചെടികൾക്കൊക്കെ ധാരാളം വേണ്ട സമയമാണ്. പൈപ്പ് തുറന്ന് ദീർഘനേരം വെള്ളമൊഴിക്കുന്നതിന് പകരം നിങ്ങൾക്ക് ചെയ്യാവുന്ന മറ്റ് കാര്യങ്ങളുണ്ട്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ചതും രാസവസ്തുക്കൾ കലരാത്തതുമായി അവശേഷിക്കുന്ന വെള്ളം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ചെടികൾക്കായി വീണ്ടും ഉപയോഗിക്കാം. എങ്കിൽ തന്നെയും ഉപയോഗിക്കുന്ന വെള്ളം വൃത്തിഹീനമല്ലെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന് വീട്ടിൽ അരി കഴുകാൻ ഉപയോഗിച്ച വെള്ളമോ അല്ലെങ്കിൽ കളയാൻ വച്ചിരിക്കുന്ന കഞ്ഞിവെള്ളമോ ഒക്കെ തന്നെ നമുക്ക് ചെടികൾക്കായി നൽകാൻ കഴിയും.

Also read: ബൈപോളാർ ഡിസോർഡർ: ഉന്മാദവും വിഷാദവും മാറി മാറി വരുമ്പോൾ

4. നീണ്ട കുളി ഒഴിവാക്കുക

4. നീണ്ട കുളി ഒഴിവാക്കുക

കുളിമുറിയിലിൽ പാട്ടൊക്കെ പാടി ആസ്വദിച്ചു കുളിക്കാനാണ് എല്ലാവർക്കും ഇഷ്ടം. നീണ്ട നേരത്തെ കുളി എത്രമാത്രം ജലം പാഴാക്കുന്നുണ്ടെന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട അധിക ജലം കൂടി ഇതുവഴി നിങ്ങൾ പാഴാക്കിക്കളയുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ അൽപം ശ്രദ്ധ വേണം. നിങ്ങളുടെ വീട്ടിലെ മറ്റ് അംഗങ്ങളോടും ഇതിൻറെ ആവശ്യകതയെപ്പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ദീർഘനേരം കുളിക്കുക എന്ന രീതി അതുകൊണ്ട് ഒഴിവാക്കാം. ബക്കറ്റിൽ ആവശ്യത്തിന് വെള്ളം ശേഖരിച്ച ശേഷം ഇതുപയോഗിച്ച് കുളിക്കുന്നത് അനാവശ്യമായി വെള്ളം കളയുന്നത് തടയാനുള്ള മികച്ച വഴിയാണ്.

Also read: 7 ദിവസം 7 നാരങ്ങ ഏതു വയറും കുറയും

5. ചോർച്ചയുള്ള ടാപ്പുകൾ നന്നാക്കിയെടുക്കുക

5. ചോർച്ചയുള്ള ടാപ്പുകൾ നന്നാക്കിയെടുക്കുക

വീട് വൃത്തിയാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ വീട്ടിനുള്ളിൽ എന്തെങ്കിലും അറ്റകുറ്റപ്പണികൾ ആവശ്യമാണോ എന്ന കാര്യം കൂടി പരിശോധിച്ച് ഉറപ്പിക്കണം. ഉദാഹരണത്തിന് വെള്ളത്തിൻ്റെ ടാപ്പ് തുറക്കുമ്പോൾ, അത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുക. അതിന് ഏതെങ്കിലും തരത്തിൽ ചോർച്ചയോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ അത് പരിഹരിച്ച് വെള്ളം പാഴാകുന്നത് തടയുക. മാസത്തിൽ ഒരിക്കലെങ്കിലും വീട്ടിലെ എല്ലാ ടാപ്പുകളും പരിശോധന നടത്തേണ്ടതുണ്ട്. ചോർച്ച ഉള്ള പൈപ്പുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളം പാഴാക്കിക്കളയുന്നത് തടയാൻ വലിയ രീതിയിൽ നിങ്ങൾക്ക് കഴിയും.

Recommended News

മുട്ടോളം മുടി വേണമെങ്കില്‍ 6 കാര്യങ്ങള്‍ നിര്‍ബന്ധം...

ആര്‍ട്ടിക്കിള്‍ ഷോ

മിൽക്ക് ഷേക്ക് Vs. സ്മൂത്തി: കൂടുതൽ ആരോഗ്യകരം ഏത്?

Activate your premium subscription today

  • Kerala Byelection 2024
  • Latest News
  • Weather Updates
  • Saved Items
  • Change Password

ജലസംരക്ഷണമെന്ന അമൂല്യ പാഠം

Published: September 01 , 2023 09:10 AM IST

2 minute Read

Link Copied

വരൾച്ച: 2016 ആവർത്തിച്ചേക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ദൂരെയുള്ള കുളത്തിൽനിന്നു വെള്ളം തലച്ചുമടായി കാെണ്ടുവരുന്ന കാെഴിപ്പനക്കുടിയിലെ വീട്ടമ്മമാർ.

Mail This Article

 alt=

വരാനിരിക്കുന്നത് കടുത്ത വരൾച്ചയുടെ ദിനങ്ങളാവുമെന്ന മുന്നറിയിപ്പു കിട്ടിക്കഴിഞ്ഞു. ഈ സങ്കീർണ സാഹചര്യം നമ്മുടെ കർഷക സമൂഹത്തെയാകും മുഖ്യമായും വലയ്ക്കുക. സംഭരിച്ച കാർഷിക വിളകൾക്കുള്ള വിലയും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവുമെ‍ാക്കെ കുടിശികയാക്കി സർക്കാർ കടംപറയുന്നതു നിസ്സഹായതയോടെ കേട്ടുനിൽക്കുന്ന കർഷകരെ കാര്യമായി ഉലയ്ക്കുന്നതാണ് ഈ മുന്നറിയിപ്പ്. 

കേരളത്തിൽ ഈ മൺസൂണിൽ ലഭിക്കേണ്ടിയിരുന്ന മഴയുടെ 52 ശതമാനം മാത്രമാണ് ജൂൺ ഒന്നു മുതൽ ഇതുവരെ ലഭിച്ചത്. കേരളത്തിലെ ഭൂഗർഭജലനിരപ്പിനെ ഈ മഴനഷ്ടം വലിയതോതിൽ ബാധിക്കും. കിണറുകളിലെയും പുഴകളിലെയും ജലനിരപ്പ് താഴും. വെള്ളത്തിനു നാം നെട്ടോട്ടമോടേണ്ടിയുംവരും.  2016ലേതിനു സമാനമായ സാഹചര്യം 2023ലും വന്നേക്കുമെന്നാണു മുന്നറിയിപ്പ്. 

പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന ‘എൽനിനോ’ പ്രതിഭാസത്തിന്റെ സ്വാധീനവും തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രതീക്ഷിച്ചതിലും കുറവായതുമാണ് ഈ ഗുരുതര സാഹചര്യത്തിലേക്ക് കേരളത്തെ എത്തിച്ചതെന്ന് കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തുലാവർഷത്തിലും വലിയ പ്രതീക്ഷ വേണ്ട എന്നതാണു സാഹചര്യം.  ലഭിച്ച മഴയിൽ 48 ശതമാനത്തിന്റെ കുറവുണ്ടായതിനോളം തന്നെ ആശങ്കപ്പെടുത്തുന്നതാണ് വരുംനാളുകളിൽ നാം കാത്തിരിക്കുന്ന മഴ പ്രതീക്ഷിച്ചതിനെക്കാൾ കുറവായിരിക്കുമെന്ന വിലയിരുത്തലും. 

മഴ കുറഞ്ഞ വർഷങ്ങളിലെല്ലാം സംസ്ഥാനം നേരിട്ട വരൾച്ച കടുത്തതായിരുന്നു. എന്നാൽ, മൺസൂണിൽ മഴ കുറഞ്ഞാലും നവംബറിൽ പെയ്യാറുള്ള അതിതീവ്ര മഴയുടെ സഹായത്താൽ 90 ശതമാനം കിണറുകളിലും ജലനിരപ്പുയർന്ന അനുഭവവും നമുക്കുണ്ട്. എന്നാൽ, ഈ വർഷം നവംബറിലെ മഴയുടെ കാര്യത്തിലും കാര്യമായ പ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ സൂചനകൾ നൽകുന്നു. കേരളത്തിലെ എല്ലാ ജില്ലകളും വരൾച്ചയുടെ പിടിയിലമരുമെന്നാണ് സിഡബ്ല്യുആർഡിഎം നൽകുന്ന സൂചന. ആറു ജില്ലകളിൽ മഴയുടെ കുറവ് 50 ശതമാനത്തിലുമേറെയാണ്. നദികളിലെയും ഡാമുകളിലെയും ജലനിരപ്പിന്റെ നിലയും പ്രതീക്ഷ തരുന്നതല്ല. കേരളത്തിലെ മിക്ക നദികളിലെയും ജലനിരപ്പ് കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായിരുന്നതിലും രണ്ടു മീറ്ററിലേറെ വരെ താഴ്ന്നുകഴിഞ്ഞു. ഡാമുകളിൽ പലതിലും 50 ശതമാനത്തിൽ ‍താഴെയാണ് ജലസംഭരണം. 

ഈ സാഹചര്യത്തിൽ, ജലസാക്ഷരത ജീവിതദൗത്യവും മുദ്രാവാക്യവുമായി ഏറ്റെടുക്കാൻ നാടാകെ കൈകോർക്കേണ്ടതുണ്ട്. ലഭ്യമായ മഴവെള്ളം ലാഭിച്ചെടുത്തുവയ്ക്കണമെന്ന സന്ദേശം ഗൗരവത്തോടെയെടുക്കണം. 2018ലും പിറ്റേ വർഷവും അതിതീവ്രമായ പ്രളയം നേരിട്ട കേരളം അതിനു മുൻപു നാം നേരിടേണ്ടിവന്ന വരൾച്ചകളെ മറന്നുപോകുകയും വരൾച്ചയ്ക്കെതിരായി കൈക്കൊണ്ടിരുന്ന ജലസംരക്ഷണപ്രവർത്തനങ്ങളെ കൈവിട്ടുകളയുകയും ചെയ്തുവെന്നതാണു യാഥാർഥ്യം. മുഴുവൻ കെട്ടിടങ്ങളിൽനിന്നും പുരപ്പുറ ജലസംഭരണം നടക്കേണ്ടതുണ്ടെന്നും  അതേക്കുറിച്ച് ബോധവൽക്കരണം  ഉടനടി ഉണ്ടാകണമെന്നും സിഡബ്ല്യുആർഡിഎം ചൂണ്ടിക്കാണിക്കുന്നു.  ഉപേക്ഷിക്കപ്പെട്ട ക്വാറികൾ ജലസംഭരണികളാക്കിയും  ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിച്ചും സാഹചര്യം അനുകൂലമാക്കിയെടുക്കേണ്ടതുമുണ്ട്. 

കൊടുംവരൾച്ചയുടെ മുന്നറിയിപ്പുകൾ കണ്ടതോടെയാണ്, ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത് എന്ന സന്ദേശം മുന്നിൽവച്ച് 2004ൽ മലയാള മനോരമ ‘പലതുള്ളി’ എന്ന പദ്ധതി കേരളത്തിനു സമർപ്പിച്ചത്.  ജലത്തിന്റെ മിതമായ ഉപയോഗം, ജലസ്രോതസ്സുകളുടെ സംരക്ഷണം, മഴവെള്ള സംഭരണം, പരിസ്ഥിതിസംരക്ഷണം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കാനും പ്രവൃത്തിപഥത്തിലെത്തിക്കാനുമുള്ള ആ ജനകീയദൗത്യം ഇന്നു പുതിയ തുടർച്ചകൾ തേടുന്നുണ്ട്. കൂട്ടായ്‌മകളുടെ പല ജലവിജയകഥകളും ഇന്നു സംസ്‌ഥാനത്തിനു പറയാനുണ്ടുതാനും. ജലസംരക്ഷണത്തിനുവേണ്ടി സമഗ്രമായ കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സർക്കാരും തദ്ദേശസ്ഥാപനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.

വരൾച്ചയുടെ സൂചന മുന്നിൽക്കണ്ട് മിക്ക ജില്ലകളിലും കലക്ടർമാർ യോഗം വിളിച്ചുചേർത്ത് നടപടികൾ ആലോചിച്ചുതുടങ്ങിയിട്ടുണ്ട് എന്നതു നല്ലകാര്യം. സർക്കാർനടപടികൾ വേഗത്തിലും ആസൂത്രണത്തോടെയും യാഥാർഥ്യമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

English Summary : Editorial about water conservation

  • Drinking Water Drinking Watertest -->
  • Kerala Government Kerala Governmenttest -->
  • Monsoon Monsoontest -->
  • Editorial Editorialtest -->
  • RainWater Harvesting RainWater Harvestingtest -->

IMAGES

  1. Essay on Water in Malayalam

    essay on water conservation malayalam

  2. Water day Poster Malayalam 2022|ജലദിനം പോസ്റ്റർ|Poster Making Ideas

    essay on water conservation malayalam

  3. जल संरक्षण पर निबन्ध। essay on water conservation। jal sanrakshan par nibandh। essay on water

    essay on water conservation malayalam

  4. (PDF) Vembanad Lake Conservation : Malayalam

    essay on water conservation malayalam

  5. Best of save water-slogans-in-malayalam

    essay on water conservation malayalam

  6. Save Water Save Life Essay, Water Conservation Project

    essay on water conservation malayalam

VIDEO

  1. essay on water 💧 in english |10 lines On Water💧 In English

  2. 10 Lines On Water In English||Essay On Water||Paragraph On Water||

  3. Calicut University 3rd sem BA BSC മലയാലസാഹിത്യം Short essay and essay questions

  4. Nature Conservation

  5. water essay in English,essay water,water Essay,water paragraph,water

  6. 10 lines on water pollution/water pollution essay in English/water pollution/essay on water pollutio

COMMENTS

  1. Malayalam Essay on "Water Conservation", "Save Water", "ജല സംരക്ഷണം

    Essay on Water Conservation in Malayalam: In this article, we are providing ജല സംരക്ഷണം ഉപന്യാസം and ലോക ജല ദിനം പ്രസംഗം for students and teachers. Save Water Essay in Malayalam: ജീവന്റെ നിലനിൽപ്പിന് അവശ്യം വേണ്ട ഒരു ഘടകമാണ് ജലം ...

  2. ജല സംരക്ഷണം

    ജലം സംരക്ഷിക്കുന്നതിന് സഹായകമായ ചില പ്രവർത്തനങ്ങൾ താഴെ ...

  3. വേണം, ജലം ജീവനും ജീവിതത്തിനും

    അതിതീവ്ര കാലാവസ്ഥാ വ്യതിയാനം കാരണം ലോകത്ത് ...

  4. ജലം മനുഷ്യനിര്‍മിതമാകുന്ന കാലം എത്തിയിട്ടില്ല, ജലസംഭരണികളെ സംരക്ഷിക്കണം

    ലോകത്ത് 10ല്‍ 8 പേര്‍ ജല ദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ്.

  5. സുസ്ഥിരമായ വികസനത്തിനും പുരോഗതിക്കും ജലസംരക്ഷണം ഒരു പാഠം!

    വടക്കൻ ജില്ലകളിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.

  6. ജലമലിനീകരണം

    ജലമലിനീകരണത്തിന് കാർബണികമോ അകാർബണികമോ ആയ പദാർത്ഥങ്ങ ...

  7. Tips To Save Water,വീട്ടിലെ ...

    Top Trending Topics Vande Bharat Express Hair Mask Constipation Mammootty Kerala Lottery Kochi Water Metro One Nation One Election National Highways Acne Hypertension Arthritis Dry Hair. Malayalam Cinema Trending. Gopi Sundar Mallika Sukumaran Suresh Krishna Mammootty Vadakkan Movie Resmi Anil.

  8. ജലസംരക്ഷണമെന്ന അമൂല്യ പാഠം

    ഈ സാഹചര്യത്തിൽ, ജലസാക്ഷരത ജീവിതദൗത്യവും മുദ്രാവാക്യവുമായി ...

  9. ജലത്തിന്റെ പ്രാധാന്യം ഉപന്യാസം| Essay on Importance of Water in

    ജലത്തിന്റെ പ്രാധാന്യം ഉപന്യാസം| Essay on Importance of Water in Malayalam| #malayalamessay #study #education #malayalam #essaywriting Music ...

  10. Essay on Water in Malayalam

    Essay on Water in Malayalam | Importance of water in Malayalam | ജലത്തിന്റെ പ്രാധാന്യം | Water | save water speech in malayalam#importanceofwater#water#essay...